Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunil Philip

America

സു​നി​ൽ ഫി​ലി​പ്പി​ന്‍റെ പി​താ​വ് എ​ബ്ര​ഹാം ഫി​ലി​പ്പ് അ​ന്ത​രി​ച്ചു

ഡാ​ള​സ്: ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക മു​ൻ ട്ര​സ്റ്റി​യും സു​നി​ൽ ഫി​ലി​പ്പി​ന്‍റെ പി​താ​വു​മാ​യ മ​ല​ക്ക​ര ക​ട​വ​നാ​ലി​ൽ എ​ബ്ര​ഹാം ഫി​ലി​പ്പ് (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്.

ഭാ​ര്യ: ഏ​ലി​യാ​മ്മ ഫി​ലി​പ്പ് (പ​ത്ത​നാ​പു​രം ചി​റ്റാ​ർ വ​ള്ളി​യാ​നി​ക്കു​ന്ന് കു​ടും​ബാം​ഗം). മ​ക്ക​ൾ: സു​നി​ൽ ഫി​ലി​പ്പ് (ഡാ​ള​സ്), അ​നി​ൽ ഫി​ലി​പ്പ് (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: അ​നി​ത സു​നി​ൽ (ഡാ​ള​സ്), ഷീ​ന അ​നി​ൽ (അ​യ​ർ​ല​ൻ​ഡ്).

എ​ബ്ര​ഹാം ഫി​ലി​പ്പി​ന്‍റെ വി​യോ​ഗ​ത്തി​ൽ വെ​രി. റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​നു​ശോ​ചി​ച്ചു

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ ഫി​ലി​പ്പ് (ഡാ​ള​സ്) - 214 603 1277.

Latest News

Corehub Up